Thursday, September 28, 2017

Oath taking and Union Inauguration 2017

2017-18 വർഷത്തെ സ്കൂൾ യൂണിയൻ ശ്രീ.  സുരേഷ് ഇരിങ്ങല്ലുർ ഉദ്ഘാടനം  ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട  മന്ത്രിമാർക്ക്   പ്രിൻസിപ്പൽ ശ്രീമതി ഗ്രേസി ടി എ സത്യ പ്രതിജ്ഞ വാചകം  ചൊല്ലി  കൊടുത്തു.