ചരിത്ര വിജയം : സെൻറ് ജെമ്മാസിൽ ചരിത്രത്തിൽ ആദ്യമായി 26 മിടുക്കി കുട്ടികൾ (15സയൻസ് +10കോമേഴ്‌സ് +1ഹ്യൂമനിറ്റീസ്)എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കി. ഇതിൽ സയൻസ് വിദ്യാർത്ഥിനികൾ ആയ Navya maria shiju, Gayathri എന്നിവർ 1200ൽ 1200 മാർക്കും മേടിച്ചു ഹയർ സെക്കന്ററിയുടെ ചരിത്രത്തിന്റെ ഭാഗമായി.
No comments:
Post a Comment