Wednesday, May 16, 2018

Hats off to Seema teacher

ദേശീയ സ്വച്ചതാ എക്സലൻസ് അവാർഡ് നേടാൻ താമരക്കുഴി വാർഡിനെ പ്രാപ്തമാക്കിയതിനെ  തുടർന്നു സീമ ടീച്ചറിനെ വാർഡ് ഭാരവാഹികൾ ആദരിക്കുന്നു

Sunday, May 13, 2018

A Career path for everyone

PLUS TWO RESULT MARCH 2018

ചരിത്ര വിജയം : സെൻറ് ജെമ്മാസിൽ ചരിത്രത്തിൽ ആദ്യമായി 26 മിടുക്കി കുട്ടികൾ (15സയൻസ് +10കോമേഴ്‌സ് +1ഹ്യൂമനിറ്റീസ്)എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കി. ഇതിൽ സയൻസ് വിദ്യാർത്ഥിനികൾ ആയ Navya maria shiju,  Gayathri എന്നിവർ 1200ൽ 1200 മാർക്കും മേടിച്ചു ഹയർ സെക്കന്ററിയുടെ ചരിത്രത്തിന്റെ ഭാഗമായി.