Wednesday, October 31, 2018

Guides Unit Camp

Seed Pen making by Girl Guides

Souhrida club activity

NSS Gandhi Jayanthi activities

NSS DAY celebration

Girl guide extention programme

Subdistrict sports

Clinched over all trophy for the first time under the leadership of Sri.  Jishin sir

GUIDES Gandhi Jayanthi activities

ആർക്കും പാടാം

മുഖ്യ മന്ത്രിയുടെ ദുരിത ആശ്വാസ നിധിയിലേക്ക് ധന സമാഹരിക്കുന്നതിന് വേണ്ടി നടന്ന പരിപാടിയിൽ  നിന്ന്

NSS mini camp

School Youth Festival inauguration

School Election 2018

Sunday, August 5, 2018

Best NSS program officer

Smt. Solly George adjudged as the best program officer of the Malappuram cluster of National Service Scheme.

Saturday, July 7, 2018

വിജയികൾക്ക് അനുമോദനങ്ങൾ

2018 മാർച്ച്‌ മാസത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം  നേടിയവരെ ശ്രീ ഉബൈദുള്ള MLA ആദരിക്കുന്നു

രജത ഭവനം താക്കോൽ സമ്മാന കർമ്മം

മൂന്നാമത്തെ സ്നേഹ ഭവനം 'രജത ഭവനം' താക്കോൽ സമ്മാന കർമ്മം മന്ത്രി KT ജലീൽ നിർവഹിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

Band team donating Prize money

Our band team donating the prize money of State school youth festival 2017, Thrissur to School.

Wednesday, May 16, 2018

Hats off to Seema teacher

ദേശീയ സ്വച്ചതാ എക്സലൻസ് അവാർഡ് നേടാൻ താമരക്കുഴി വാർഡിനെ പ്രാപ്തമാക്കിയതിനെ  തുടർന്നു സീമ ടീച്ചറിനെ വാർഡ് ഭാരവാഹികൾ ആദരിക്കുന്നു

Sunday, May 13, 2018

A Career path for everyone

PLUS TWO RESULT MARCH 2018

ചരിത്ര വിജയം : സെൻറ് ജെമ്മാസിൽ ചരിത്രത്തിൽ ആദ്യമായി 26 മിടുക്കി കുട്ടികൾ (15സയൻസ് +10കോമേഴ്‌സ് +1ഹ്യൂമനിറ്റീസ്)എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കി. ഇതിൽ സയൻസ് വിദ്യാർത്ഥിനികൾ ആയ Navya maria shiju,  Gayathri എന്നിവർ 1200ൽ 1200 മാർക്കും മേടിച്ചു ഹയർ സെക്കന്ററിയുടെ ചരിത്രത്തിന്റെ ഭാഗമായി.