Friday, January 14, 2011

വഴിയരികിലെ
ചോരയൊഴുകുന്ന
നിലവിളി
കേള്‍ക്കാതെ പോകരുത്.
അത് നമ്മുടെ ആരുമാല്ലയിരിക്കും. പക്ഷെ,
അവര്‍ക്കും
ആരൊക്കെയോ ഉണ്ടെന്നു മറക്കരുത്.
അത് കരുണയല്ല ;
കടമയാണ്.

SURESH  K .A .
HSST COMMERCE  

No comments:

Post a Comment