NEGATIVE IMPACT: Malappuram district is one of the worst affected due to shortage of Plus Two seats; a higher secondary class in progress at St. Gemma's Girls Higher Secondary School, Malappuram. FOR MORE DETAILS: http://www.thehindu.com/education/article432745.ece
വഴിയരികിലെ
ചോരയൊഴുകുന്ന
നിലവിളി
കേള്‍ക്കാതെ പോകരുത്.
അത് നമ്മുടെ ആരുമാല്ലയിരിക്കും. പക്ഷെ,
അവര്‍ക്കും
ആരൊക്കെയോ ഉണ്ടെന്നു മറക്കരുത്.
അത് കരുണയല്ല ;
കടമയാണ്.