കാലം മായിക്കാത്ത മുറിവുകള്‍
ജ്വലിക്കുന്ന സൂര്യനും അപ്പുറം നീ
എനിക്ക് വെളിച്ചമേകി
എന്‍ ഹൃദയം നിറയുവോളം നീ
എനിക്ക് സ്നേഹം നല്‍കി
എന്‍ ഹൃദയത്തിലെ അഗ്നി അണക്കാനയ് നീ
മഴ തുള്ളികളായ് പെയ്തിറങ്ങി
ഓരോ നിമിഷവും നിന്‍റെ
സാമിപ്യം ഞാന്‍ കൊതിച്ചു
എന്നിട്ടും !
ഒരു ചിരി പോലും ബാക്കി വക്കാതെ നീ
മറഞ്ഞതെന്തേ ?..
SANIYA K
PLUS TWO HUMANITIES